തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കിംസ്ഹെൽത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി.
കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ്...
തിരുവനന്തപുരം: അന്നനാളത്തിൽ ദ്വാരമുണ്ടാവുന്നതും നെഞ്ചിൽ ഫ്ലൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്ഹെൽത്ത്. നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് അന്നനാളത്തിലെ മുറിവുകൾ വേഗത്തിൽ ഭേദമാക്കുന്ന എൻഡോവാക് തെറാപ്പിയിലൂടെയാണ് 53 വയസ്സുകാരന്റെ അന്നനാളത്തിലെ...
തിരുവനന്തപുരം: സങ്കീർണ്ണമായ അന്യൂറിസം ചികിത്സയ്ക്കായി രോഗിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ 'അനക്കൊണ്ട' ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. 79-കാരനായ രോഗിയുടെ അയോർട്ടിക് അന്യൂറിസം ചികിത്സിക്കുവാനാണ് ഈ അതിനൂതന ചികിത്സാരീതി...
തിരുവനന്തപുരം: തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റിലെ സുപ്രധാന ക്ലിനിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ 'തൈറോയ്ഡ് സിഎ അപ്ഡേറ്റ് 2024' എന്ന പേരിൽ ഏകദിന മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത സര്‍ജിക്കല്‍...