തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി...
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലായാൽ നിലവിലെ സമ്പ്രദായം അനുസരിച്ച് തകരാർ കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ...
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രതിമാസ ശമ്പളം ഒറ്റത്തവണയായി...
തിരുവനന്തപുരം: കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും. കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വർക്കുകൾ പി.ഡബ്ല്യു.ഡി. വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു...
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 32 സീറ്റുകളുള്ള മിനി ബസ്സുകൾ എത്തി. എൽ പി 712 റ്റാറ്റാ നോൺ ഏസി മിനി ബസുകളാണ് എത്തിയത്. ബസുകളുടെ ട്രയൽ റൺ ഗതാഗത വകുപ്പ് മന്ത്രി കെ ബി...