ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ.
പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ്...
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി കേന്ദ്രം അടിച്ചേൽപ്പിച്ച ഭീമമായ പാചകവാതക വിലവർധനവിൽ പ്രതിക്ഷേധിച്ച് നാഷണൽ വിമൺസ് ലീഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒ ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രത്തിന്റെ...
കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. 50 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർധിച്ചത്. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. പഴയ വില 1060 രൂപയായിരുന്നു.
കൂടാതെ വാണിജ്യ സിലിണ്ടറിന്‍റെയും വില വർധിപ്പിച്ചു....