ചണ്ഡിഗഢ്: വിഷമദ്യം കുടിച്ച 14 പേർ മരിച്ചതായി വിവരം. ആറു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലെ അമൃത്സറിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു സംഭവം. വിഷമദ്യ ദുരന്തം അഞ്ച്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചെമ്പഴന്തി ആനന്ദേശ്വരം ഇടത്തറ മുക്കിൽകട
റോഡ് ടാറിങ് പ്രവർത്തനം തടയുകയും ഇവരോട് നോക്കുകൂലി ആവശ്യപ്പെടുകയും തുടർന്ന്...
ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍. പാകിസ്താന്റെ വ്യോമത്താവളങ്ങളുടെയും തകർത്ത വിമാനങ്ങളുടെയും ഡ്രോണുകളുടെയും ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍...
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണിയിൽ പറഞ്ഞിരുന്നത്.
ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയപധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക്...