തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവാതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെയാണ്...
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.
ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. വ്യത്യസ്ത ട്രെയിൻ അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്.
വർക്കലയിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്....
തിരുവനന്തപുരം: ലഹരിസംഘത്തലവനെ ബംഗ്ളുരുവിൽ നിന്നും പിടി കൂടി ചിറയിൻകീഴ് പോലീസ്. പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ പ്രധാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രെഡിനുള്ളിൽ എം ഡി എം എ കടത്ത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ രണ്ടു പേരെ പോലീസ്...