തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ...
ഹിമാചൽ പ്രദേശ്: ഹിമാചലിൽ മേഘവിസ്ഫോടനം. ഹിമാചലിലെ സോളൻ ജില്ലയിലാണ് സംഭവം. മേഘ വിസ്ഫോടനത്തിൽ 14 പേർ മരിച്ചു. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിതികരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ...
അമരാവതി: തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് നിന്നാണ്...
തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലയുയര്‍ത്തി. 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി. അധിക സാമ്പത്തിക ബാധ്യതയും...
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുകളുമാണ് വിതരണം ചെയ്യുന്നത്. 23 ന് മുൻപായി വിതരണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
57...