കൊച്ചി: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കാർ നിര്ത്താതെ പോയെന്ന പരാതിയിലാണ് നടപടി. മട്ടാഞ്ചേരി സ്വദേശി നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം എട്ടാം...
കണ്ണൂര്: കണ്ണൂര് എഡിഎം നവീന് ബാബു മരിച്ച നിലയില്. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില് കണ്ടെത്തിയത്. കണ്ണൂർ എ ഡി എം ആയിരുന്ന അദ്ദേഹം ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച്...
കഴക്കൂട്ടം: കഴക്കൂട്ടത്ത് അപ്പാർട്ട്മെൻ്റിൽ കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കൂപ്പർ ദീപു എന്നറിയപ്പെടുന്ന ദീപുവാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇയാൾ അഭിഭാഷകനോടൊപ്പം എത്തി കഴക്കൂട്ടം...
വർക്കല: വര്ക്കലയില് 22 പേര് ഭക്ഷ്യവിഷബാധയെ തുടര്ന്ന് ആശുപത്രിയില്. ചിക്കൻ അല്ഫാം, കുഴിമന്തി, ഷവര്മ തുടങ്ങയ ഭക്ഷണങ്ങള് കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.വര്ക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നാണ് ഇവർ ഈ ഭക്ഷണങ്ങൾ കഴിച്ചത്.
ഇന്നലെയാണ്...
തിരുവനനന്തപുരം : സിനിമ നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. മദ്യപിച്ച് അമിതവേഗതയില് കാറോടിച്ച് സ്കൂട്ടര് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്നലെ അര്ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ചാണ് അപകടം സംഭവിച്ചത്.
ബൈജു...