തിരുവനന്തപുരം: മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസവുമായി.
സമര സമിതി...
ഡൽഹി: ഡൽഹിയിലെ ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ഫയർഫോഴ്സ് രംഗത്തെത്തി. ഇന്നലെ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ...
കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരെല്ലാം സിപിഐഎം പ്രവർത്തകരാണ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ്...
കാക്കനാട്: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാർമസിസ്റ്റിനാണ് ജാതി അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബെൽന മാർഗരറ്റിനെതിരെ യുവതി പരാതി...
ഡൽഹി: ഡൽഹി ഹൈകകോടതി ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ തീ പിടുത്തം. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സ് കണ്ടെടുത്തത് കണക്കിൽപ്പെടാത്ത പണം. തീപ്പിടിത്തത്തെ തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയർ ഫോഴ്‌സ്...