Tag: man missing

Browse our exclusive articles!

ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും ആരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും. അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് വിവരം. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിക്കും. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തട്ടികൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് തട്ടിക്കൊണ്ടുപോയത്. 23 കാരനാണ് ഉമർ. ഉമറിനെ തട്ടികൊണ്ട് പോയത് സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്നാണ് പുറത്തുവരുന്ന വിവരം. ഉമറിന്റെ...

തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തെത്തിയ ശേഷം ഒരു...

അർജുൻ ദൗത്യം; ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയുടെ...

അര്‍ജുൻ ദൗത്യം; ഈശ്വര്‍ മാല്‍പെക്ക് അനുമതി ലഭിച്ചില്ല

ഷിലൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ വെല്ലുവിളികൾ ഏറെ. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് പുഴയിലിറങ്ങി അർജുന്വേണ്ടി തിരച്ചിൽ നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ മാൽപേയ്‌ക്ക്...

Popular

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

Subscribe

spot_imgspot_img
Telegram
WhatsApp