Tag: man missing

Browse our exclusive articles!

കര്‍ണാടകയിലെ മണ്ണിടിച്ചില്‍; അർജുനെ രക്ഷിക്കാൻ അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

കർണാടക: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കൈകോർത്ത് നാട്. അർജുനെ രക്ഷിക്കാനായി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്ഥലത്ത് കനത്ത മഴയെ...

മണിക്കൂറുകൾ നീണ്ട തിരച്ചിൽ അവസാനിച്ചു: ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമഴിയാഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ജോയിയുടെ മൃതദേഹം ആണെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ...

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ ശക്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ ശുചീകരണ തൊഴിലാളിയ്ക്കായി തിരച്ചിൽ ശക്തം. ഫയർഫോഴ്സിന്റെയും സ്കൂബ സം​ഘവും തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിട്ടിരിക്കുന്നയാണ്. ഇതുവരെയും ജോയിയെ...

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല. മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയിയെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് അപകടം നടന്നത്....

കാൺമാനില്ല

തിരുവനന്തപുരം: പനയറ സ്വദേശി ഷിബുവിനെ കാണാനില്ല. ഇന്നലെ ഇയാൾ മുതലപ്പൊഴിയിൽ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ടതായി എന്തെങ്കിലും വിവരം ലഭിച്ചാൽ അഞ്ചുതെങ്ങ് പോലീസിനെ അറിയിക്കുക.  

Popular

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

Subscribe

spot_imgspot_img
Telegram
WhatsApp