കോഴിക്കോട്: എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പോലീസിനെ കണ്ട് ഭയന്നാണ് ഇയാൾ പൊതി വിഴുങ്ങിയത്.
ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ശാർക്കര സ്വദേശി ഷാജഹാൻ(28 വയസ്), മുട്ടത്തറ സ്വദേശി നിസ്സാം(25 വയസ്) എന്നിവരാണ് പിടിയിലായത്. 0.6 ഗ്രാം എം ഡി...
കഴക്കൂട്ടം:മംഗലപുരത്ത് നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി മൂന്നു പേർ പിടിയിൽ. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എം ഡി എം എയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമം സ്വദേശി രാഹുൽ (22വയസ്), കാലടി സ്വദേശി മിഥുൻ രാജ് (29വയസ് ) എന്നിവരാണ് വിൽപ്പനയ്ക്കായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10.55 ഗ്രാം എം ഡി എം എയും 14 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ...