Tag: mdma

Browse our exclusive articles!

നീലംപേരൂരിൽ 18.053 ഗ്രാം എം ഡി എം എ പിടികൂടി

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയുമായി നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയായ 18.053 ഗ്രാം MDMA പിടികൂടി. നീലംപേരൂർ പഞ്ചായത്ത്...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ലഹരി മരുന്ന് കൊണ്ട് വന്നത് വിശാഖപട്ടണത്ത് നിന്നും

കഴക്കൂട്ടം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തുമ്പ പള്ളിത്തുറയ്ക്ക് സമീപം നെഹ്റു ജംഗ്ഷനിലാണ് ലഹരിമരുന്ന് വേട്ട. നെഹ്റു ജംഗ്‌ഷനിലെ വാടക വീട്ടിലും അവിടെ ഉണ്ടായിരുന കാറിൽ നിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61...

മെഡിക്കൽ സ്റ്റോറിന്റെ മറവിൽ എം ഡി എം എയും കഞ്ചാവും കച്ചവടം നടത്തിയയാൾ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൻ പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കടയുടെ മുൻവശം വെച്ച്...

എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കാട്ടാക്കട: കാട്ടാക്കടയിൽ വൻ കഞ്ചാവ് വേട്ട. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെകടർ വി.എൻ. മഹേഷിൻ്റെ നേതൃത്വത്തിൽ കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 23.521 ഗ്രാം എംഡിഎംഎയുമായി പാറച്ചൽ...

വ​ലി​യ​തു​റയിൽ നിരോധിത മയക്കുമരുന്നുമായി 5 പേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം വലിയതുറയിൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേർ പിടിയിൽ. വ​ലി​യ​തു​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ച്ചു​തോ​പ്പ് ഭാ​ഗ​ത്തു​നി​ന്നാണ് അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയത്. ​ വി​ൽ​പ​ന​ക്കാ​യി​വെ​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത് വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ്...

Popular

വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് പോകുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി...

കെ.എസ്.ആർ.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചു

മംഗലപുരം: കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ ബസിന്റെ പുറകുവശത്തെ ചില്ല്...

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു. ആറ്റിങ്ങലിൽ 30 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ 30 കാരനായ...

ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: തീരദേശ പാതയിൽ സെൻ്റ് ആൻഡ്രൂസിൽ വാഹനാപകടം കാൽ നടയാത്രക്കാരൻ ഓട്ടോ...

Subscribe

spot_imgspot_img
Telegram
WhatsApp