ചിറയിൻകീഴ് : മുസ്ലിം ലീഗ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പുതുതായി ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണവും നൽകി. എൻ ഇ എസ് ബ്ലോക്കിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന...
തിരുവനന്തപുരം : നവകേരള സദസ്സ്, കേരളീയം പരിപാടികൾ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി നേതാവുമായിട്ടുള്ള ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന...
കഴക്കൂട്ടം: 26ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് പാലസ്ഥീൻ ഐക്യദാർഢ്യ മഹാറാലിയുടെ വിളംബരവുമായി മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലപുരത്ത് പാലസ്ഥീൻ ഐക്യദാർഢ്യ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു....
ചിറയിൻകീഴ്: മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കണമെന്നും, അപകടത്തിൽ മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപ്പെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു.
മുസ്ലിം...
മലപ്പുറം: മുസ്ലിംലീഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് ചേർന്ന ലീഗിന്‍റെ യോഗത്തിലാണ് തീരുമാനം. സെമിനാറുകൾ ഭിന്നിപ്പിക്കാനാവരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ...