ഡൽഹി: ഒടുവിൽ മണിപ്പൂർ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ ഇലക്ഷൻ അടുത്തിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂർ കലാപത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് മോദി പറയുന്നത്.
സർക്കാർ ഇടപെട്ടതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്നും...
ഡൽഹി: കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം ലീഗിന്‍റെ ചിന്തകളും ഇടതുപക്ഷത്തിന്‍റെ നിലപാടുകളുമാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് മോദി പറഞ്ഞു. മാത്രമല്ല രാഷ്ട്ര നിര്‍മാണത്തിനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസിന്...
തൃശ്ശൂർ: ലോക്‌സഭാ എലെക്ഷൻ അടുത്തിരിക്കെ കേരളത്തിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണ്ണ കടത്തും വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെ ബി ജെ പി പ്രവർത്തകരോടുള്ള സംവാദത്തിലാണ് ഇക്കാര്യങ്ങൾ...
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പൗരത്വ ഭേദഗതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു....
കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി...