വയനാട്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി പ്രധാനമന്ത്രി എന്ന നരേന്ദ്രമോദിയുടെ സന്ദർശനം. ഇന്ന് രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ദുരിതബാധിത പ്രദേശത്ത് എത്തിയ പ്രധാനമന്ത്രി ആകാശ നിരീക്ഷണം കഴിഞ്ഞ ശേഷം ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു.
കൽപ്പറ്റയിൽ...
ഡൽഹി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മോദിയുടെ രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. എന്‍ഡിഎ മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രിയും 30...
ഡൽഹി: അനിശ്ചിതങ്ങൾക്കൊടുവിൽ മൂന്നാം മോദി സർക്കാരിലേക്ക് രണ്ടു മന്ത്രിമാർ ചുമതല ഏൽക്കുമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുര്യൻ കൂടി മൂന്നാം മോദി സർക്കാരിലേക്ക് എത്തും. നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ...
ഡൽഹി: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയിൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മിഷൻ. രാജസ്ഥാനിലെ വിദ്വേഷ പരാമർശത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 29 ന്...