കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച ഫലങ്ങൾ നെഗറ്റീവായതോടെ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
രാത്രി എട്ടുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസത്തിനു വക നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും...
തിരുവനന്തപുരം: ആശങ്ക ഒഴിയുന്നു. തലസ്ഥാനത്ത് നിപ നെഗറ്റീവ്. കഴിഞ്ഞ ദിവസം രോഗബാധ സംശയിച്ച് തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിലായിരുന്നു. ഈ വിദ്യാർഥിയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി...
തിരുവനന്തപുരം: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രയിൽ നീരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി...