തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പക്കായുള്ള ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മോണോക്‌ലോൺ ആന്റിബോഡിയാണ് എത്തിയത്. കൂടാതെ നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ...
തിരുവനന്തപുരം: നിപ്പ ആശങ്ക തിരുവനന്തപുരത്ത് ഒഴിയുന്നു. പനി ബാധിച്ച് നിരീക്ഷണത്തിനായിരുന്ന വിദ്യാർത്ഥിയുടെ പരിശോധന ഫലം പുറത്തുവന്നു. നെഗറ്റീവാണ് റിസൾട്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിലാണ് മെഡിക്കൽ വിദ്യാർഥിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
ആദ്യമായിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ...
കോഴിക്കോട്: 24 വയസ്സുള്ള ആരോഗ്യ പ്രവർത്തകനും കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് നിപ ബാധിച്ചവരുടെ എണ്ണം മൂന്നായി.ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
ഒൻപത് പഞ്ചായത്തുകളിലാണ്...
മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. ജില്ലയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. മഞ്ചേരിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിപ ബാധിച്ചവരുടെ സമ്പർക്ക...
കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകിട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ നിപ പരിശോധനയ്ക്കുള്ള സംവിധാനം...