തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പെന്ന് മന്ത്രി പി പ്രസാദ്...
പോത്തൻകോട്: ''ഒരു പാഠം തയ്യാറായിരിക്കുന്നു ;ഒരു കൃഷിപാഠമാണ്. അത് കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന പാഠമായി മാറുമ്പോൾ ചാരിതാർത്ഥ്യം തോന്നുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പോത്തൻകോട് കൃഷിഭവൻ്റെ നേതൃത്വത്തിൽ പോത്തൻകോട് ലക്ഷ്മിവിലാസം...
തിരുവനന്തപുരം: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത...
തിരുവനന്തപുരം: പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി...
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ച കേരളഗ്രോ ഔട്ട്‌ലെറ്റുകളും, മില്ലറ്റ് കഫെയും എല്ലാ ജില്ലകളിലും വില്പനകേന്ദ്രങ്ങളുമായി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ വിവിധ...