കോഴിക്കോട് : നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലാണ് അദ്ദേഹം. കോഴിക്കോട് കസബ പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മാരായമുട്ടം സ്വദേശി വിപിനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
പാറശ്ശാല പൊലീസ് സ്റ്റേഷനിലെ...
തിരുവനന്തപുരം: മംഗലാപുരത്ത് പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി. ആദ്യമായിട്ടാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്. ഭാര്യ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസാണ് ഇപ്പോൾ റദ്ദു ചെയ്യാൻ...
കൊച്ചി: വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോലീസ് പിടിയിൽ. പോക്സോ കേസിലാണ് വിജെ മച്ചാനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍...
കോഴിക്കോട്: നടനും മിമിക്രി താരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുടുംബത്തർക്കങ്ങൾ മുതലെടുത്ത്...