തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. എറണാകുളം, കുന്നത്തുനാട്, ഐരാപുരം, സ്വദേശി സുജിത്ത് (23) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയുടെ...
പോത്തൻകോട്: പോത്തൻകോടിനു സമീപത്തെ നാലു ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, പട്ടാരിയിൽ ശിവക്ഷേത്രം, ജയ്നഗർ മറുതാപ്പുര ദേവീക്ഷേത്രം, കൂനയിൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ...
പോത്തൻകോട് :ഗൃഹനാഥനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ഗാന്ധിനഗർ പുതുവൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായരെ(72)യാണു വീടിന് പുറകിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ(തിങ്കളാഴ്ച്ച) 3 മണി മുതൽ...
പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പോത്തൻകോട് ജംഗ്ഷനിൽ നാല് നിലകളിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ മാർക്കറ്റ് നിർമ്മിക്കും. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടന്ന വികസന സെമിനാറിലാണ് തീരുമാനം. പ്രധാന...