ഡൽഹി: അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന നേതാവായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദനെന്ന് രാഹുൽ ഗാന്ധി...
ഡൽഹി: രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. സൈന്യത്തെ അപമാനിച്ചെന്ന പരാതിയിലാണ് പ്രതിപക്ഷ നേതാവിനു സമൻസ് അയച്ചിരിക്കുന്നത്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
മാർച്ച് 24ന് കോടതിയിൽ...
ഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറുപേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെയാണ് ഇപ്പോൾ നമ്മുടെ രാജ്യമെന്ന്...
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചതെന്നാണ് രാഹുൽ ഗാന്ധി വിമർശിക്കുന്നത്. മാത്രമല്ല കോൺഗ്രസിന്‍റെ പ്രകടന പത്രികയുടെയും...
ഡൽഹി: മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. രാവിലെ രാഹുൽ അസമിലെത്തിയിരുന്നു. ഇവിടുത്തെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മണിപ്പൂരിൽ എത്തിയത്.
അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ...