തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട യുപി സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുന്‍വശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.
സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കാട്ടാക്കടയിലാണ് സംഭവം. ക്രിസ്മസിന് കുടുംബം പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. തൊഴുല്‍ക്കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇയാളുടെ വീട്ടിൽ നിന്നും...
പാട്‌ന: ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്. ബാഗിൽ ഉണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടപ്പെട്ടു.
കൊൽക്കത്തയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പൊലീസിൽ പരാതി നൽകിയത്. അയിരൂപ്പാറ വാർഡിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം. തിരുവനന്തപുരം ചെങ്കലിന് സമീപമാണ് മോഷണങ്ങൾ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചെങ്കൽ വട്ടവിളയ്ക്കു സമീപം ഈഴക്കോണത്ത് വിപിൻകുമാറിന്റെ വീട്ടിലും വട്ടവിളയ്ക്ക് സമീപം തോട്ടിൻകര പെരുഞ്ചേരി...