തിരുവനന്തപുരം: സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ തീർത്ഥയുടെ മാജിക് ഷോ ഒരേസമയം കാണികളിൽ ആവേശവും അത്ഭുതവുമുണർത്തി. ഗുരുവായൂരുകാരിയായ തീർത്ഥ കോവിഡ് കാലയളവിലാണ് മാജിക് പഠിച്ച് തുടങ്ങുന്നത്. കോവിഡ് സമയത്ത് എല്ലാവരും...
തിരുവനന്തപുരം: നീഷ്‌മയുടെ നാടോടിനൃത്തം വേദിയിൽ പുരോഗമിക്കുമ്പോൾ നീഷ്‌മയുടെ ശബ്ദവും ശക്തിയും സ്മാർറ്റീന എന്ന സ്വന്തം അധ്യാപികയിൽ തെളിഞ്ഞ് കാണാം. ജന്മനാ കേൾക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള മുപ്പത്തിനാല് വയസ്സുകാരി നീഷ്‌മയിലെ കലാവാസനയെ തിരിച്ചറിഞ്ഞത് ഫിസിയോതെറാപ്പിസ്റ്റായ...
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും സമ്മേളിച്ച അപൂര്‍വ നിമിഷമായി ഭിന്നശേഷിക്കുട്ടികളുടെ വിളംബര ഘോഷയാത്ര. സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയുടെ ഭാഗമായി ഇന്നലെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് നാളെ (ശനി) തിരശ്ശീല ഉയരും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മോഹന്‍ ഭിന്നശേഷി ദേശീയ കലാമേളയുടെ ഭാഗമായി പ്രശസ്ത യുട്യൂബറും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. നാളെ (ബുധന്‍)...