തിരുവനന്തപുരം: പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ വിഎച്ച്എസ്എസ് മലയൻകീഴ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പുതിയ അദ്ധ്യയനവർഷത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ച...