പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് യുവതിക്ക് പാമ്പു കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്നാണ് പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട് പറയുന്നത്.
യുവതിക്ക്...
പാലക്കാട്: ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുമായിട്ടാണ് ഗായത്രി...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി. നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിലെ ചില അഭിഭാഷകരാണ് ആദ്യം പാമ്പിനെ കണ്ടത്.
അലമാരയിലെ ഫയലുകൾക്കിടയിലാണ് പാമ്പ് ഇരുന്നത്....