കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് ടെക്‌നോപാർക്ക് വേദിയായി. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ...
തിരുവനന്തപുരം: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്. പതിനാറാമത് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം യുവജനങ്ങളാണ് ടെക്നോപാര്‍ക്ക്...
തിരുവനന്തപുരം: കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പരിശ്രമവും ത്യാഗവും പരിഗണിച്ചുകൊണ്ട് ടെക്നോപാര്‍ക്ക് കമ്പനിയായ ടെസ്റ്റ്ഹൗസ് ജീവനക്കാരുടെ മാതാപിതാക്കള്‍ക്കായി 'പാരന്‍റ്സ് ഡേ' സംഘടിപ്പിച്ചു. ഗുണനിലവാരമുള്ള എഞ്ചിനീയറിംഗ് പരിഹാരങ്ങളില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള ടെക്നോപാര്‍ക്കിലെ കമ്പനിയാണ് ടെസ്റ്റ്ഹൗസ്.
ടെക്നോപാര്‍ക്കിലെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ്...
തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. 'പ്രതിധ്വനി-ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്' (ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടെക്കികളുടെ വിശ്രമരഹിത...