കൊച്ചി: പന്തയം ജയിക്കാൻ ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകന്‍ ആന്റണി ജോസാണ് മരിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.
വൈകുന്നേരം...
ഡൽഹി: ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. പശ്ചിമ ബംഗാളിലാണ് സംഭവം. അപകടത്തിൽ 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അസാമിലെ സിൽച്ചറിൽ നിന്ന്...
കണ്ണൂർ: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്....
ബീഹാർ: ബിഹാറിൽ ട്രെയിൻ അപകടം. ബീഹാറിലെ ബക്സറിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ 4 പേർ മരിച്ചു. സംഭവത്തിൽ എഴുപതിലധികം പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന...