ചിറയിൻകീഴ് : ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ...
തിരുവനന്തപുരം: യു ഡി എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 4 മണിമുതൽ പാളയം രക്തസാക്ഷി മണ്‌ഡപത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ...
തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങി കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും...
തിരുവനന്തപുരം: കേരളത്തിൽ വിജയം ഉറപ്പാക്കി യുഡിഎഫ്. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളിലും വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 18 മണ്ഡലങ്ങളിലും യു ഡി എഫ് മുന്നിലാണ്. ചില മണ്ഡലങ്ങളിൽ ലീഡ്...
കഴക്കൂട്ടം: തെലുങ്കാന മുഖ്യമന്ത്രി രേവന്ത്റെഡ്ഢി പങ്കെടുത്ത തീരദേശ റോഡ്ഷോ ആവേശമായി. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പ്രചാരണത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. തുമ്പ മുതൽ അഞ്ചുതെങ്ങ് വരെ നടത്തിയ റോഡ്...