തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയെ വീടുകയറി...
തിരുവനന്തപുരം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) ആണ് പോലീസിനെ ആക്രമിച്ചത്.
മുഹമ്മദ് ഷാഫിനെതിരെ പരാതി ലഭിച്ചതിനെ...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു. ചൊവ്വര സ്വദേശി തീർഥപ്പൻ(57) ആണ് മരിച്ചത്. മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് തീർഥപ്പനു മർദ്ദനമേറ്റിരുന്നു. തുടർന്ന് ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
ജൂലൈ 28ന് രാത്രിയാണ് സംഭവം...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതരെന്ന് റിപ്പോർട്ട്. 9 പേരാണ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ഇതിൽ നാല് പേരെയാണ് കണ്ടെത്തിയത്. ഇനി അഞ്ചു...
തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു. ഇന്ധനം കയറ്റിപ്പോയിരുന്ന കാര്‍ഗോയില്‍ നിന്നാണ് പെട്ടികള്‍ കടലില്‍ വീണത്. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ...