തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
നിലവില്‍...
തിരുവനന്തപുരം: ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പല്‍ എത്തിയിരിക്കുകയാണ്. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി തുറമുഖം...
തിരുവനന്തപുരം: കടലിലിൽ ചുഴിയിൽ പെട്ട വിദ്യാർഥിക്ക് രക്ഷകരായി തിരുവനന്തപുരം സ്വദേശികൾ. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യ (18) നെയാണ് യുവാക്കൾ കടലിൽ ചാടി രക്ഷപ്പെടുത്തിയത്. കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങിയതായിരുന്നു ആദിത്യ. ഇതിനിടിയിൽ...
തിരുവനന്തപുരം: നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോ സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) നവംബർ 28 മുതൽ 30 വരെ കോവളത്ത് സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും...
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ നങ്കൂരമിട്ടു. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് ആദ്യ ചരക്കുകപ്പലിനെ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ...