കണ്ണൂർ: ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ...
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിച്ചു. കണ്ണൂർ ആറളം ഫാമിൽ വച്ചാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം നടന്നത്. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ദമ്പതികൾ...
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. ഇന്നലെ രാത്രിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളായ...
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വച്ചായിരുന്നു ആക്രമണം. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയി മടങ്ങവെയായിരുന്നു കാട്ടാന...
ഇടുക്കി: വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂരിലാണ് സംഭവം. മറയൂർ ചമ്പക്കാട്ടിൽ ആദിവാസി വിഭാഗത്തിൽ പെട്ട വിമൽ( 57) ആണ് മരിച്ചത്. ഫയർ ലൈൻ ഇടാൻ പോയതായിരുന്നു വിമൽ.
ഇതിനിടയിൽ...