കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിപുലമായ യാത്ര സൗകര്യമൊരുക്കി സംഘാടകർ. കലോത്സവ വേദിയിൽ എത്തുന്നവർക്ക് വേദികളിൽ നിന്ന് മറ്റു വേദികളിലേക്ക് സഞ്ചരിക്കാനായി കലോത്സവ വണ്ടികൾ സജ്ജമായി. 30 ബസുകളാണ് ഇത്തരത്തിൽ സൗജന്യ സർവീസ്...
കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു അരങ്ങുണർന്നു. ആശ്രാമം മൈതാനത്ത് നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാര്യ വകുപ്പ്...
പൂവാർ : നെയ്യാറ്റിൻകര സബ്ജില്ലാ അറബിക് കലോത്സവത്തിൽ എൽപി തലത്തിൽ ഓവറോൾ കിരീടം നേടി പൂവാർ ഗവ എൽ.പി സ്കൂൾ.
പങ്കെടുത്ത 9 ഇനങ്ങളിൽ എ ഗ്രേഡ്, നേടി 45 പോയിൻ്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്....
തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ. കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ കലവറയിലെ വെളിച്ചം എന്ന നാടകത്തിന്റെ അഭിനയത്തിനാണ് സൂര്യനാരായണന് സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചത്....
കഴക്കൂട്ടം: കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ കൊടിയിറക്കം. കഴിഞ്ഞ നാല് ദിവസമായി കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ വച്ച് നടന്ന കലോത്സവത്തിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 90 സ്കൂളുകളിൽ...