spot_imgspot_img

‘പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമം’; എ കെ ജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

Date:

spot_img

തിരുവനന്തപുരം : ഇന്നലെ രാത്രിയിൽ എകെജി സെന്ററിന് നേരെ നടന്ന ബോംബ് ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണ് അക്രമതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാനായ എകെജിയും എകെജിയുടെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വികാരമാണെന്നും അതിൽ വിള്ളലുണ്ടാക്കാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി അപലപിച്ചു. പ്രതികളെ ഉടൻ തന്നെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനായി പൊലീസിന് നിർദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഒരു പ്രകോപനങ്ങളിലും വീഴാതെ നോക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർഥന നടത്തുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഠിനംകുളത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടം: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഠിനംകുളം മുണ്ടൻ...

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ...

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി...
Telegram
WhatsApp