spot_imgspot_imgspot_img

കോടതി വിമർശനത്തിന് പിന്നാലെ നുപൂർ ശർമ്മക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് !

Date:

കൊൽക്കത്ത : പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള പരാമർശത്തിൽ നുപൂർ ശർമ്മയ്ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്. കൊൽക്കത്ത പോലീസ് ആണ് ലോക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഉദയ്പൂർ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ഠ സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നുപൂർ ശർമയാണ് എന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിമർശിച്ചത്. വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടും നുപൂർ ശർമ്മയെ അറസ്റ്റ് ചെയ്യാത്തത് അവരുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

ടീസ്ത സെതൽവാദിന്റെ പെട്ടെന്നുള്ള അറസ്റ്റും നുപൂർ ശർമ്മയുടെ അറസ്റ്റിലുള്ള കാലതാമസവും ഉന്നയിച്ചുകൊണ്ട് സഭയിൽ പ്രതിപക്ഷം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് എഐഎംഐഎം നേതാവായ അസദുദ്ദീൻ ഒവൈസി ചോദിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp