spot_imgspot_imgspot_img

ഫെഫ്കയുടെ മേക്കപ്പ് ആർട്ടിസ്റ്റിറ്റ് യൂണിയനിൽ ആദ്യമായി പെൺസാന്നിധ്യം ; അംഗത്വം നേടി മിറ്റ ആന്റണി

Date:

കൊച്ചി : ഫെഫ്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റിറ്റ് യൂണിയനിൽ ചരിത്രത്തിലാദ്യമായി പെൺസാന്നിധ്യം. മുപ്പതിലധികം സിനിമകളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നതിനെ തുടർന്നാണ് ഈ നേട്ടം. നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ഈ നേട്ടമാണെന്ന് ഡബ്ള്യു സി സി പറഞ്ഞു. ഇനിയും കൂടുതൽ സ്ത്രീകൾക്ക് അംഗത്വം ലഭിക്കേണ്ടതാണെന്നും അതുവഴി തുല്യമായ തൊഴിലവസരങ്ങൾ ലഭിക്കണമെന്നും ഡബ്ള്യു സി സി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp