spot_imgspot_imgspot_img

വിവാദ പ്രസ്താവന ; മന്ത്രി സജി ചെറിയാനെ കൈവിട്ട് സിപിഐ രംഗത്ത്

Date:

തിരുവനന്തപുരം : മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് സിപിഐ. മന്ത്രി സ്ഥാനത്ത് നിന്ന് സജി ചെറിയാൻ രാജിവെക്കേണ്ടതില്ല എന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനമെങ്കിലും പ്രസ്തുത വിഷയത്തിൽ സിപിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ മന്ത്രി സഭയിൽ നിന്നും സജി ചെറിയാൻ മാറിനിൽക്കണമെന്നാണ് ഇടതു ഘടകകക്ഷികളുടെ പ്രധാന ആവശ്യം.

എന്നാൽ സിപി ഒഴികെയുള്ള പാർട്ടികൾ പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല. രാജി വിഷയത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് ഇതിനോടകം നിയമോപദേശം തേടിയിട്ടുമുണ്ട്. പ്രസ്തുത വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും മറ്റ് ഇതര സംഘനകളിൽ നിന്നും സജി ചെറിയനെതിരെയുള്ള വിമര്ശനങ്ങള് ശക്തമായി ഉയരുന്നുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp