spot_imgspot_imgspot_img

ബലിപ്പെരുന്നാൾ ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ

Date:

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ ചേർന്നുകൊണ്ടുള്ള നമസ്ക്കാരം നടന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ബലിപ്പെരുന്നാളിൽ ഗൾഫ് രാജ്യങ്ങൾ പലയിടങ്ങളിലായി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഗൾഫിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബലിപ്പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുകയാണ് ഇന്ത്യയിലെ ഇസ്ലാം മത സമൂഹവും. അല്ലാഹുവിന്റെ ആവശ്യപ്രകാരം പ്രവാചകനായ ഇബ്രാഹിം നബി തന്റെ കടിഞ്ഞൂൽ പുത്രനെ ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ ഓർമയിൽ ആത്മീയതയുടെ പരിശുദ്ധിയിലാണ് ഇസ്ലാം മതസ്ഥർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp