News Week
Magazine PRO

Company

Share This Post
spot_imgspot_img

കേന്ദ്ര മന്ത്രിയെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Date:

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയെ പരിഹസിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളിൽ വ്യാപകമായി കുഴികൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി മുരളീധരനെതിരെയുള്ള മന്ത്രിയുടെ പ്രസ്താവന.

‘റോഡുകളിൽ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളിൽ ഒരുപാടു കുഴികൾ ഉണ്ട്. കേരളത്തിൽ ജനിച്ച് ഇവിടെ കളിച്ച് വളർന്ന് മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭംഗമായി ഇപ്പോൾ കേന്ദ്ര മന്ത്രിയായയാ ഒരാളുണ്ട്. അദ്ദേഹം ഒട്ടുമിക്ക ദിവസങ്ങളിലും വാർത്ത സമ്മേളനങ്ങൾ നടത്താറുണ്ട്. അദ്ദേഹം നടത്തുന്ന വാർത്ത സമ്മേളനങ്ങളെക്കാൾ കുഴികൾ റോഡിലുണ്ട് ‘ – മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച...

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ

ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107...
Telegram
WhatsApp
09:40:38