spot_imgspot_img

സി ആർ പി എഫ് പള്ളിപ്പുറം മേധാവിയായി ആലപ്പുഴ സ്വദേശി വിനോദ് കാർത്തിക് ചുമതലയേറ്റു

Date:

തിരുവനന്തപുരം: സി. ആർ. പി. എഫിന്റെ പള്ളിപ്പുറം മേധാവിയായി ഡി. ഐ. ജി വിനോദ് കാർത്തിക് ചുമതലയേറ്റു. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

1994 ൽ സി. ആർ. പി. എഫ് അസിസ്റ്റന്റ് കമാൻഡന്റായി ചേർന്ന ഇദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു.

ആലപ്പുഴ ജില്ലക്കാരനായ വിനോദ് ഭാര്യ മിനിക്കും മകൾ ദേവികയ്ക്കുമൊപ്പം മുംബയിലാണ് താമസിക്കുന്നത്. സർവീസിലെ മികച്ച പ്രവർത്തനങ്ങൾക്ക് 2017 ൽ പ്രസിഡൻ്റിൻ്റെ പോലീസ് മെഡൽ ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...
Telegram
WhatsApp