spot_imgspot_img

ദേശിയ പാതയിൽ കഴക്കൂട്ടം ആക്കുളത്ത് വാഹനാപകടം

Date:

ആക്കുളം: ദേശിയ പാതയിൽ കഴക്കൂട്ടം ആക്കുളത്ത് വാഹനാപകടം. മാരുതി വാഹനങ്ങളുമായി പോയ കണ്ടയനർ ലോറി ആക്കുളം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്ക് പോയ കണ്ടയ്നർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിന്ന കണ്ടയ്‌നർ ലോറിയിൽ നിന്നും കായലിലേക്ക് വീണ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...
Telegram
WhatsApp