spot_imgspot_img

പ്രേംനസീർ ഗാനാലാപനം, ക്വിസ് , ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു

Date:

തൃശൂർ: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേംനസീർ തൃശൂർ ചാപ്റ്റർ പ്രേം നസീർ ഗാനാലാപന- ക്വിസ് – ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ കാറ്റഗറികളിലായി എല്ലാപേർക്കും പങ്കെടുക്കാം. ഫെബ്രുവരി 18 രാവിലെ 9 മണിമുതൽ ചെമ്പൂക്കാവ് ടൗൺഹാളിനടുത്തെ പി.ഡബ്ലു ഡി. റസ്റ്റ് ഹൗസിലെ അസോസിയേഷൻ എഞ്ചിനീയേഴ്സ് ഹാളിലാണ് മൽസരം നടക്കുക.

19 ന് ഉച്ചക്ക് 2 മണിക്ക് വൈലോപ്പള്ളി ഹാളിൽ നടക്കുന്ന സ്മൃതി സംഗമ ചടങ്ങിൽ വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447920778, 7909204467,9048149405 എന്നീ നമ്പരുകളിലോ, samsonjancy999@gmil.com എന്ന വെബ്സൈറ്റിലോ പേരുകൾ രജിസ്റ്റർ ചെയ്യാമെന്ന് ആർട്സ് കൺവീനർ സാംസൺ അറിയിച്ചു. പേരുകൾ നൽകേണ്ട അവസാന ദിവസം ഫെബ്രുവരി 14 .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp