spot_imgspot_img

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ മാരത്തോണ്‍ സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് “5K Midnight Fun Run” മാരത്തോണ്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 8 രാത്രി 9 മണിയ്ക്കാണ് വനിതകള്‍ക്കായി മാരത്തോൺ ആരംഭിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോൺ ആരോഗ്യവും വനിത ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്യും. കനകക്കുന്നിൽ നിന്ന് ആരംഭിക്കുന്ന മാരത്തോൺ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിക്കും. ഈ മാരത്തോണില്‍ പങ്കെടുക്കുന്നതിലേക്കായി വനിതകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപരിധി ബാധകമല്ല. http://bit.ly/FunRunGeneralAudience എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...
Telegram
WhatsApp