spot_imgspot_imgspot_img

ആറ്റിങ്ങൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ ഒരു വിദ്യാർഥിനി മരിച്ചു. മരിച്ചത് ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ്. 2 കോളെജ് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുന്നു.

അറ്റിങ്ങൽ മണമ്പൂരിലാണ് നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞു കയറിയത്. 12 കുട്ടികൾ‌ക്ക് അപകടത്തിൽ പരിക്കേറ്റു. ബസ് കാത്തു നിൽക്കുന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കെടിസിടി കോളെജിലെ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് ശ്രേഷ്ഠ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp