spot_imgspot_img

പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ല

Date:

തിരുവനന്തപുരം : ഇനി മുതൽ പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നു തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം മൂന്ന് ഇടങ്ങളിലായി പ്രോസസ് ചെയ്യും.

കൂടാതെ ഫ്ലാറ്റുകളിലും വീടുകളിലും ഉറവിട മാലിന്യസംസ്കരണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതാധികാര സമിതിയെ മാലിന്യപ്രശ്നം കൈകാര്യം ചെയ്യാൻ നിയോഗിക്കും. ഇതോടൊപ്പം റസിഡന്‍റ്സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ നിർമാർജനത്തിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...
Telegram
WhatsApp