spot_imgspot_imgspot_img

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: സമൂഹമാധ്യങ്ങൾ വഴി പരിചയപ്പെട്ട ശേഷം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി, ചിറ്റാറ്റിങ്ങൽ, സുബിനം വീട്ടിൽ സുബി .എസ് .നായർ (34) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ ബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്ന പ്രതി,യുവതിയെ സാമൂഹിക മാധ്യമങ്ങളുടെ പരിചയപ്പെട്ട് വിവാഹ വാഗ്ധാനം നല്കുകയും, നിർബന്ധിപ്പിച്ച് പല സ്ഥലത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി അബോർഷൻ ചെയ്യിപ്പിക്കുകയും,വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തതിനെത്തുടർന്നുള്ള പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത് കെ.എൽ, വിനോദ്, എസ്.സി.പി.ഒ സെൽ വരാജ്, സി.പി.ഒ സാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....
Telegram
WhatsApp