spot_imgspot_img

അംബേദ്കർ ഗ്രാമം” പദ്ധതിയിലേക്ക് കഠിനംകുളം പഞ്ചായത്തിലെ കല്പന പത്താം വാർഡിനെ തെരഞ്ഞെടുത്തു

Date:

തിരുവനന്തപുരം: “അംബേദ്കർ ഗ്രാമം” പദ്ധതിയിലേക്ക് കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ കല്പന പത്താം വാർഡിനെ തെരഞ്ഞെടുത്തുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

കേരളത്തിലെ പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾ അധിവസിക്കുന്ന സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1 കോടി രൂപ വകയിരുത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമം”. കല്പന വാർഡ് മെംബർ എം ലെനിൻ ലാൽ ചിറയിൻകീഴ് എം. എൽ. എ വി ശശിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp