spot_imgspot_img

കഠിനംകുളം മരിയനാട് മത്സ്യ ബന്ധനത്തിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

Date:

തിരുവനന്തപുരം മര്യനാട് മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു.
കഠിനംകുളം മര്യനാട് ഫിഷർമെൻ കോളനി ആർത്തിയിൽ പുരയിടത്തിൽ ജോണി (46) ആണ് മരിച്ചത്
<span;>ഇന്ന് രാവിലെ എട്ടുമണിയോടെ പുറം കടലിൽ വച്ച് മത്സ്യബന്ധനത്തിനിടെയാണ് ജോണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വള്ളത്തിൽ കുഴഞ്ഞു വീണ ജോണിയെ ഉടൻ തന്നെ കരയിലെത്തിച്ച് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<span;>മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
<span;>കഠിനംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
<span;>ഷീലയാണ് ഭാര്യ,
<span;>മക്കൾ ജോഷിൻ, രാഹുൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും...

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....
Telegram
WhatsApp