spot_imgspot_imgspot_img

എയർ ഇന്ത്യ വിമാനം വൈകിയത് 8 മണിക്കൂർ; വലഞ്ഞ് യാത്രക്കാര്‍

Date:

മുംബൈ: മുംബൈയിൽ നിന്നും കോഴിക്കോട്ടേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് ഏട്ട് മണിക്കൂർ. ഇതോടെ പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായുള്ള യാത്രക്കാർ വലഞ്ഞു. വൈകിട്ടു നാലിനു പുറപ്പേടേണ്ട എയർ ഇന്ത്യ എഐ 0581 വിമാനത്തിൽ യാത്ര ചെയ്യാനായി 150 ലേറെ യാത്രക്കാരാണു വിമാനത്താവളത്തിൽ എത്തിയത്. പൈലറ്റ് എത്താത്തതോടെയാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകി പുറപ്പെട്ടത്.

രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ആറു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതെ വന്നതോടെയാണ് യാത്രക്കാർ പരാതിയായി രംഗത്തെത്തിയത്.

അധികൃതർ ആദ്യം അറിയിച്ചത് പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണ് വിമാനം വൈകാൻ കാരണമെന്നാണ്. എന്നാൽ പിന്നീട് സാങ്കേതിക തകരാറാണ് സമയം വൈകിയതിന് കാരണമെന്നും വിശദീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp