spot_imgspot_img

ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്ക്,​ അണിയൂർ എം. പ്രസന്നകുമാർ ആറാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

Date:

തിരുവനന്തപുരം: ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അണിയൂർ എം.പ്രസന്നകുമാറിനെ പ്രസിഡന്റായും എൻ.എസ് കുമാരദാസിനെ വൈസ് പ്രസിഡന്റായും ഭരണ സമിതി യോഗം തെരെഞ്ഞടുത്തു.

എം.ആർ ഗിരീഷ്,​ അഷറഫ് എസ്,​ സന്തോഷ് ബി,​എം. സന്തോഷ് കുമാർ,​ വി.സന്തോഷ്കുമാർ,​ വിൽഫ്രഡ് രാജ്,​ പി.ജയകുമാർ ഷീന.വി.കെ,​ മഞ്ചു,​ സിന്ധ്യ സന്തോഷ് രാജ്,​ സുസ്മി എസ്.ആർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. തുടർച്ചായി ആറാം തവണയും തിരിഞ്ഞെടുക്കപ്പെട്ട അണിയൂർ എം. പ്രസമന്നകുമാർ 30 വർഷമായി  ബാങ്ക് പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികുകയാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp