spot_imgspot_imgspot_img

ആൺ സുഹൃത്തിനെ ഫോൺ വിളിച്ചറിയിച്ച ശേഷമാണ് യാത്രയായത്

Date:

കഴക്കൂട്ടം ആൺ സുഹൃത്തിനെ ഫോൺ വിളിച്ചറിയിച്ച ശേഷം ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി കഴക്കൂട്ടത്തെ ഒരു സ്വകാര്യ കോളജിലെ ബികോം വിദ്യാർഥിനിയും കഴക്കൂട്ടം പുല്ലാട്ടുകരി തിരുവാതിരയിൽ അനിൽകുമാർ ബേബിനിഷയുടെയും മകൾ അഞ്ചന (20) ആണ് മരിച്ചത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

തന്റെ സഹോദരി വാടകയ്ക്ക് താമസിക്കുന്ന രാമചന്ദ്രനഗറിൽ ഉള്ള വീട്ടിൽ ജീവനൊടുക്കാൻ പോകുകയാണെന്ന് കഴക്കൂട്ടത്തുള്ള ആൺ സുഹൃത്തിനെ അറിയിച്ചു. ആൺ സുഹൃത്ത് മറ്റൊരാളുമായി വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറുമ്പോൾ അഞ്ചന തൂങ്ങിയ നിലയിലായിരുന്നു തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാപിതാക്കൾ ഒരു ചടങ്ങിൽ പങ്കെടുക്കാൻ തമിഴുനാട്ടിൽ പോയിരുന്നു വീട്ടിൽ ബന്ധുക്കളോടൊപ്പമുണ്ടായിരുന്ന അഞ്ചന മുക്കാൽ കിലോമീറ്റർ ദൂരം വരുന്ന രാമചന്ദ്ര നഗറിലെ വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് vറഞ്ഞു എസ് എഫ് ഐ പുല്ലാട്ടുകരി യൂണിറ്റ് സെക്രട്ടറിയാണ് അഞ്ചന . സഹോദരി യമുന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp